Sun, Jun 14, 2026
34.3 C
Dubai

‘ബേലൂർ മഗ്‌ന’ ദൗത്യം അഞ്ചാം ദിനം; ആന മാനിവയൽ വനത്തിലേക്ക് നീങ്ങുന്നു

വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നിലവിൽ ആന തോൽപ്പെട്ടി വനമേഖലക്ക് അടുത്തുള്ള ആലത്തൂർ-പനവല്ലി ഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. രാവിലെ...

ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം

ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത 'ഗ്രാമീൺ ഭാരത് ബന്ദ് നാളെ'. രാവിലെ ആറുമുതൽ...

സപ്ളൈകോ 13 ഇനം സാധനങ്ങളുടെ വില കൂട്ടി; സബ്‌സിഡി ഇനി 35 ശതമാനം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇനം സാധനങ്ങൾക്ക് നൽകിവരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ട്...

അതിർത്തിയിൽ കല്ലേറും കണ്ണീർവാതക പ്രയോഗവും; കേന്ദ്രവുമായി നാളെ ചർച്ച

ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷകരെ നേരിട്ട് പോലീസ്. കണ്ണീർ വാതക ഷെല്ലുകൾ കർഷകർക്ക് നേരെ പ്രയോഗിക്കുകയാണ് പോലീസ്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് നിന്നും കണ്ണീർ വാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി...

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

ദുബൈ: അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികൾ അടക്കമുള്ള വിശിഷ്‌ട വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ക്ഷേത്രം...

ഭീഷണി; പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങൾ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്ന് ഭീഷണി...

വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നെ എന്ത് കാര്യത്തിനാണ് സിബിഐ അന്വേഷണം. ഒരു...

ഏഴ് വയസുകാരനെ ഇടിച്ച ശേഷം നിർത്താതെ പോയി; കാറും ഓടിച്ചയാളും കസ്‌റ്റഡിയിൽ

ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴ് വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാനും കസ്‌റ്റഡിയിലാണ്. ഇയാളെ പോലീസ്...
- Advertisement -