Sat, Nov 7, 2026
27 C
Dubai

ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയെന്ന വിശേഷണത്തിന് അർഹയായി മലയാളി ബാലിക. തൃശൂർ സ്വദേശി കൃഷ്‌ണരാജ്‌ ഇടത്തൂട്ടിന്റെയും അരുണ വി പണിക്കാരുടെയും എട്ടുവയസുകാരിയായ മകൾ...

‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

കൊച്ചി: അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനത്തിലെ ഗവേഷക സംഘമാണ് (സിഎംഎഫ്ആർഐ) ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്ത്...

തോട് വൃത്തിയാക്കുമ്പോൾ ലഭിച്ചത് പ്‌ളാസ്‌റ്റിക് ടിൻ; തുറന്നപ്പോൾ ഞെട്ടി!

തോട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച ഭാരമുള്ള പ്‌ളാസ്‌റ്റിക് ടിൻ തുറന്നപ്പോൾ കണ്ടത് വെള്ളി ആഭരണങ്ങൾ. കൊട്ടാരക്കര പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളി എന്ന സ്‌ഥലത്താണ്‌ സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ്...

പഴം മേളയിൽ കൗതുകമായി ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസർ രൂപങ്ങൾ

ഊട്ടി കൂനൂർ സിംസ് പാർക്കിലെ പഴം മേളയിൽ പ്രധാന ആകർഷണമായി ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസറുകളുടെ രൂപങ്ങൾ. ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ഒരു വലിയ ദിനോസറാണ് ഇതിൽ ഏറെ കൗതുകകരം. ഇത് കൂടാതെ 4.5...

റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

മാമ്പഴക്കാലമാണ്. എവിടെ മാങ്ങ വീണുകിടക്കുന്നത് കണ്ടാലും നമ്മൾ അത് പെറുക്കിയെടുത്ത് കൊണ്ടുപോകും. കേരളത്തിൽ ഇതൊക്കെ നടക്കും. അങ്ങ് സിംഗപ്പൂരിൽ ആണെങ്കിലോ. പിടിവീഴും മക്കളെ! വഴിയരികിൽ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും സിംഗപ്പൂരിൽ...

കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു

കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു. കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ പറമ്പിൽ നിന്നാണ് നിലമാങ്ങ ലഭിച്ചത്. കൃഷിക്കായി പറമ്പ് കിളച്ചപ്പോഴാണ് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നീലമാങ്ങ ലഭിച്ചത്. നാട്ടുകാർക്കും...

പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

വോട്ട് ചെയ്യാൻ ആദ്യമെത്തുന്ന പതിവ് കുറ്റിക്കോലിലെ ബി. ചാത്തുക്കുട്ടി ഇത്തവണയും തെറ്റിച്ചില്ല. തിരക്ക് കൂടുമ്പോഴേക്ക് വോട്ട് ചെയ്യാം എന്ന കർക്കശ സ്വഭാവമുള്ളയാളാണ് ഇദ്ദേഹം. ആദ്യമൊക്കെ ഒരു കൗതുകത്തിനാണ് ചാത്തുക്കുട്ടി തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട്...

സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി

ഏറെ കൗതുകകരമായ ഒരു ടൂർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടൽ ഉടമ. മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരമാണ് വാഗ്‌ദാനം ചെയ്യുന്നത്, അതും സൗജന്യമായി. ഇതിനായി...
- Advertisement -