Wed, May 6, 2026
30 C
Dubai

‘ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാൻ സമയമായി, പുകഞ്ഞകൊള്ളി പുറത്ത്, സ്‌നേഹമുള്ളവർക്ക് കൂടെ പോകാം’

തിരുവനന്തപുരം: സ്‌ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്‌തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ...

റെഡ് പോളോ കാർ നടിയുടേത്; വിവരങ്ങൾ തേടി എസ്ഐടി, രാഹുലിന് ഇന്ന് നിർണായകം

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്‌ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി...

നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്ത് നിന്ന് മൽസരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ളബിന്റെ വോട്ട് വൈബ് പരിപാടിയിൽ വെച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന...

രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നെന്ന് സൂചന; ഒളിയിടം കണ്ടെത്തി

ബെംഗളൂരു: ബലാൽസംഗ കേസിൽ ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്-കർണാടക അതിർത്തിയായ ബെംഗളൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്‌ചയാണ്...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ അക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെഎം ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം...

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ; നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്‌തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ...

ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി. പാലോട് ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റർ വിനീത, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ...

‘വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല’; രാഹുൽ ഈശ്വർ റിമാൻഡിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ അറസ്‌റ്റിലായ ഒന്നാംപ്രതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌ത്‌ ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹരജി കോടതി...
- Advertisement -