Fri, Jul 3, 2026
32.1 C
Dubai

കേരളത്തിൽ ഇക്കുറി കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് കാലവർഷം പ്രവേശിച്ചതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ...

വ്യാജ വീഡിയോ പ്രചാരണം തോൽവി ഭയന്ന്; പിന്നിൽ ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്‌ണൻ

എറണാകുളം:  തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തോൽവി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി ഇറങ്ങിയതെന്ന് കോടിയേറി...

എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കഡറി ഫലം ജൂൺ 12ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സംസ്‌ഥാനത്ത്‌ നാളെ 12,986 സ്‌കൂളുകളിൽ പ്രവേശനോൽസവം നടക്കും. രാവിലെ...

തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ

എറണാകുളം: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ. മരോട്ടിച്ചുവടിലെ സെന്റ് ജോർജ് സ്‌കൂളിലെ പ്രിസൈസിങ് ഓഫിസർ പി വർഗീസിനെയാണ് പിടികൂടിയത്. ഇയാൾക്ക് പകരം മറ്റൊരു പ്രിസൈസിങ് ഓഫിസറെ ചുമതലപ്പെടുത്തി. പ്രിസൈസിങ് ഓഫിസർ മദ്യപിച്ചാണ്...

തൃക്കാക്കര വോട്ടെടുപ്പ് ചൂടിലേക്ക്; ആദ്യമണിക്കൂറിൽ 11.04 ശതമാനം പോളിങ്

എറണാകുളം: തൃക്കാക്കര മണ്ഡലം വോട്ടെടുപ്പ് ചൂടിലേക്ക് കടന്നു. ആദ്യ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ 11.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 9.24 ശതമാനം പുരുഷൻമാരും 7.23 ശതമാനം സ്‌ത്രീകളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഏഴ്...

എൻഡോസൾഫാൻ; അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ്- കെ സുധാകരൻ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ് സംഭവമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. എൻഡോസൾഫാൻ...

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കി തൃക്കാക്കര; വോട്ടെടുപ്പ് ആരംഭിച്ചു

എറണാകുളം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാവിലെ 6 മണി മുതൽ മോക് പോളിംഗ് നടത്തുകയും ചെയ്‌തിരുന്നു. ഇടതു സ്‌ഥാനാർഥി...

അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കാസർഗോഡ്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. അള്ളാറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കോടതി...
- Advertisement -