കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം
കൊച്ചി: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താൻ അനുമതി നൽകും. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കേരളത്തിൽ ട്രെൻഡിങ് ആയ സാഹചര്യത്തിലാണ്...
ലക്ഷ്യം കാണാതെ ‘റീബിൽഡ് കേരള’; പദ്ധതികൾ ഇഴയുന്നു, ചെലവിട്ടത് 81 കോടി മാത്രം
തിരുവനന്തപുരം: പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനർനിർമിതിക്കായി ആരംഭിച്ച 'റീബിൽഡ് കേരള' പദ്ധതി ലക്ഷ്യം കാണാതെ ഇഴയുന്നു. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍...
ഒരു മാസത്തെ തിരച്ചിൽ, പിടികൊടുക്കാതെ വിജയ് ബാബു; വിധി ഇന്നറിയാം
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ...
നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ ഭാര്യ മുൻകൂർ ജാമ്യം തേടി
കൊച്ചി: കർണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌നയും ജീവനക്കാരനായ മുൻ എഎസ്‌ഐ സുന്ദരനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹരജി...
ചക്രവാതച്ചുഴി; നാളെ വടക്കൻ കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, നാളെ വടക്കൻ കേരളത്തിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ...
എത്യോപ്യയിൽ ജോലി വാഗ്‌ദാനം; 24 പേരെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ
തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചതായി പരാതി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് ഇരകളായത്. വ്യാജ വിസയും ടിക്കറ്റും അയച്ചുനൽകി ഒരാളിൽ നിന്ന് 80000 രൂപയാണ് തട്ടിയത്. നെടുമ്പാശ്ശേരിയിൽ...
ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊച്ചി: കൊച്ചിയിൽ ഇന്നലെ മരിച്ച നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്റെ(27) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ട്രാൻസ്‌ജെൻഡർ യുവതിയായ ഷെറിൻ സെലിൻ മാത്യുവിനെ ഇന്നലെ...
ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബെവ്‌കോയിൽ നടത്തിയത് അനാവശ്യ സ്‌ഥിരപ്പെടുത്തലെന്ന് റിപ്പോർട്. 426 പുറംകരാർ തൊഴിലാളികളെ ലേബലിംഗ് തൊഴിലാളികളായി സ്‌ഥിരപ്പെടുത്തുമ്പോൾ പകുതി ജീവനക്കാരുടെ ആവശ്യം പോലും ബെവ്‌കോയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌ഥിര...







































