മുട്ടിൽ മരംമുറി കേസ്; മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ
വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി...
സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ...
ഡെങ്കിപ്പനി, എലിപ്പനി; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലാവസ്‌ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരെ...
പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...
ആര്‍ദ്രം മിഷന്‍; രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ
തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ (മേയ് 17ന്) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി...
കേരളാതീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും വ്യാഴാഴ്‌ച (മെയ് 19) വരെ മണിക്കൂറില്‍ 40 മുതല്‍...
കെ റെയിൽ കല്ലിടൽ; ജനവികാരത്തിന് മുൻപിൽ പിണറായി മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ജനവികാരത്തിന് മുൻപിൽ മുട്ടു മടക്കിയത് കൊണ്ടാണ് സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സർക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർ ലൈൻ...
ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം
ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത് തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്....







































