Sun, Jul 5, 2026
32.7 C
Dubai

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നിയന്ത്രണങ്ങളിൽ ഇളവ്

തൃശൂർ: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ്. നായ്‌ക്കനാലിലും നടുവിലാലിലുമാണ് നിയന്ത്രണം. വെടിക്കെട്ട് നടത്താനാണ് ഇതുവരെ തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടില്‍ ഇളവ് വേണമോയെന്നതില്‍ തീരുമാനം നാളെയുണ്ടാകും. റിംഗ്...

രാഷ്‌ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി

കൊച്ചി: ആം ആദ്‌മി പാർട്ടിക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ട്വന്റി 20യും പിൻമാറി. രാഷ്‌ട്രീയമായി ഒരു ചലനവും ഉണ്ടാക്കാത്ത തിരഞ്ഞെടുപ്പാണ് ഇതെന്നും രാഷ്‌ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മൽസരത്തിൽ നിന്ന് പിൻമാറുകയാണെന്നും...

തമിഴ്‌നാട്ടിൽ ഷവർമ നിരോധനം പരിഗണനയിലെന്ന് ആരോഗ്യമന്ത്രി

ചെന്നൈ: ഷവര്‍മ കഴിച്ച മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രഹ്‍മണ്യം. സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി...

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബിജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്‌മ വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വികസന മുദ്യാവാക്യമാണ് താൻ...

ഇന്ന് പരിശോധിച്ചത് 572 സ്‌ഥാപനങ്ങള്‍; 10 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി...

ഓഫ് റോഡ് റൈഡ്; ജോജുവിനെതിരെ കേസ് എടുക്കണമെന്ന് കെഎസ്‍യു

വാഗമണ്‍: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമാ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു പരാതി നൽകി. കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി...

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുനൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടിലെ ഒരു...

ലക്ഷ്യം 140 സീറ്റുകൾ; തൃക്കാക്കരയിൽ എഎപി മൽസരിക്കില്ലെന്ന് നേതാക്കൾ

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മൽസരിക്കില്ലെന്ന് വ്യക്‌തമാക്കി നേതാക്കൾ. അടിത്തറ ശക്‌തിപ്പെടുത്തിയതിന് ശേഷം തിരെഞ്ഞെടുപ്പ് മൽസരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരള രാഷ്‌ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മൽസരം ഉപതിരഞ്ഞെടുപ്പിലാകുന്നത്...
- Advertisement -