Mon, Jul 6, 2026
34.2 C
Dubai

കെഎസ്ഇബിയിലെ അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി

തിരുവനന്തപുരം: കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. 19 പേര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി അയക്കാനിരിക്കെയാണ് ഇടപെടല്‍. അതേസമയം, വൈദ്യുതി...

നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച്...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മന്ദഗതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. പുതിയ...

ബൈക്കപടത്തിൽ ഗ്രേഡ് എസ്ഐ മരണപ്പെട്ടു

കോട്ടയം: ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂർ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജി (54)യാണ് മരിച്ചത്. രാത്രി പൊതി റെയിൽവേ പാലത്തിന് സമീപത്തായിരുന്നു...

ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച സ്‌ഥലവും ഒളിവിൽ കഴിഞ്ഞ സ്‌ഥലവും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പ്രതികളെ...

ബലാൽസം​ഗ ആരോപണം നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി

കൊച്ചി: തനിക്കെതിരെ ഉയർന്ന ബലാൽസംഗ ആരോപണം നിഷേധിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് ഉൾപ്പടെ വെളിപ്പെടുത്തി. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ...

കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരം; മന്ത്രി നിർദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്‌ഥാന ഭാരവാഹികളെ സ്‌ഥലം മാറ്റിയ ഉത്തരവ് നിലനിൽക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കിൽ മെയ് 16...

സിൽവർ ലൈൻ സംവാദം; പുതിയ പാനൽ ഉണ്ടാകില്ല-അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് പാനലിൽ ഉൾപ്പെടുത്തിയവർ പിൻമാറിയ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തില്ലെന്നാണ് നിലവിലെ തീരുമാനം. ഇപ്പോൾ പാനലിൽ അടങ്ങിയിട്ടുള്ളവരെ പങ്കെടുപ്പിച്ച്...
- Advertisement -