ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ
വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...
കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം...
വ്യാപക കൃഷിനാശം; ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു, ദുരിതം
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷിനാശം. ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. നെല്ല് അടിഞ്ഞതിന് പുറമേ പാടങ്ങളിൽ വെള്ളം...
കർഷക ആത്‌മഹത്യ; യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിലേക്ക്
ആലപ്പുഴ: കര്‍ഷക ആത്‌മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു...
കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക്; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് ചെയർമാൻ ബി അശോകുമായും ഓഫിസേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യഗ്രഹവും...
ഒറ്റപ്പെട്ട കനത്ത മഴ തുടരും; നാലിടങ്ങളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെയും വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട...
കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത...
കാവ്യയെ വീട്ടിൽ ചോദ്യംചെയ്യൽ സാധ്യമല്ല; അസൗകര്യം അറിയിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്‌ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി...








































