കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം
തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും...
ആറ് വർഷം, സംസ്‌ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായത് 134 സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്‌ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പോലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി...
പീഡനക്കേസ്; പ്രതിയുടെ ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി, അപ്പീൽ നൽകും
കൊച്ചി: പീഡനക്കേസ് പ്രതിയായ യുവാവിന് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയുമാണ് എറണാകുളം സിജെഎം കോടതി...
ഓട്ടോ മിനിമം ചാർജ്; ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള...
കണ്ണൂരിനെ ചുവപ്പണിയിച്ച് സിപിഎം; പാർട്ടി കോൺഗ്രസ് ഇന്ന് കൊടിയേറും
കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് സമ്പൂർണ സജ്‌ജമായി സിപിഎം. പാർട്ടി പിറന്ന കണ്ണൂരിന്റെ മണ്ണിൽ ആവേശ പ്രചാരണമാണ് സിപിഎം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറുമ്പോൾ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ....
മൂവാറ്റുപുഴ ജപ്‌തി; ബാങ്ക് ജീവനക്കാരുടെ പണം വേണ്ടെന്ന് അജേഷ്
മൂവാറ്റുപുഴ: തന്റെ കട ബാധ്യത തീര്‍ക്കാന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്ന് വ്യക്‌തമാക്കി അജേഷ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍...
വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്‌തമാക്കാൻ എല്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സംസ്‌ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വർധനവ് തടയുന്നതിന് കളക്‌ടർമാരുടെ...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അറസ്‌റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്‌മാവതിയാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സാബുവിന്റെ സുഹൃത്ത് സനലിനെ...








































