റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും
കൊച്ചി: കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോൽസവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള്‍ കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ ലാല്‍...
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
2018 മെയ്...
ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഒന്നാമതെത്തി കേരളം
കൊച്ചി: ദേശീയ നഗര ഉപജീവനം പദ്ധതി (എന്‍യുഎല്‍എം) കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ നടപ്പാക്കി 2020-21ലെ സ്‌പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി കേരളം. ദേശീയ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് 20...
ക്രൂഡോയില്‍ വില താഴുമ്പോഴും ഡീസല്‍, പെട്രോള്‍ വില മുകളിലേക്ക്
കൊച്ചി: അന്താരാഷ്‍ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 10 ഡോളറിൽ താഴെയാണ്. എന്നാൽ പെട്രോളിന് 88 പൈസവരെയും ഡീസലിന് 85...
കൂടുതൽ മദ്യശാലകൾ; എതിർപ്പുകൾക്ക് ഇടയിലും പുതിയ മദ്യ നയം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ...
ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 8 കിലോ 670...
ചെയ്യേണ്ടത് സമയത്ത് ചെയ്യണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാടിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും...
മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാടിനെ...








































