മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാടിനെ...
സിൽവർ ലൈൻ; വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രദേശത്തെ താമസക്കാർക്ക് വായ്‌പ നിഷേധിക്കുന്ന ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ല. ബാങ്കേഴ്‌സ് സമിതി അടക്കമുള്ള സംവിധാനങ്ങൾ സംസ്‌ഥാനത്തുണ്ട്....
കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; മൂന്ന് പേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ബാറിലെ തർക്കത്തെ തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
രോഗബാധ 429, പോസിറ്റിവിറ്റി 2.18%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,648 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 429 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 620 പേരും കോവിഡ് മരണം...
ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ
തിരുവനന്തപുരം: ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിർദ്ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്‌ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദ്ദേശം. എംഎല്‍എമാരും തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം. ഡോ.വി...
ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയം; പുനഃപരിശോധന നടത്തണമെന്ന് ഐഎൻടിയുസി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയമെന്ന് ഐഎൻടിയുസി. ഓട്ടോ ചാർജ് 30 രൂപയാക്കി ഉയർത്തിയെങ്കിലും ദൂരപരിധി വർധിപ്പിച്ചത് പ്രയോജനം ചെയ്യില്ലെന്നാണ് ഐഎൻടിയുസിയുടെ നിലപാട്. ഇതേ തുടർന്ന് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ഐഎൻടിയുസി...
ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കോട്ടയം: കേരളമാകെ ഇന്നും ചർച്ച ചെയ്യുന്ന ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാർഥിയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. ജെസ്‌നയെ കാണാതായി നാല് വർഷത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ....
സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണം; എഐടിയുസി
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും, കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും ഇതിനായി പൂട്ടിയ ഷാപ്പുകൾ...








































