Fri, Jul 10, 2026
30.4 C
Dubai

സംസ്‌ഥാനത്ത്‌ ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ മോഷണം നടത്തിയ അരുണാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. 8...

കൊട്ടാരക്കര മാർക്കറ്റ് ഇനി ഹൈടെക്; നിർമാണം മെയ് ആദ്യവാരം- കെഎൻ ബാലഗോപാൽ

കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ മാർക്കറ്റ് ഇനി ഹൈടെക് ആക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചു കോടി അഞ്ചു ലക്ഷം രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം...

പിഎംഎവൈ നഗരം ലൈഫ് പദ്ധതി; 15212 വീടുകള്‍ക്ക് കൂടി അംഗീകാരം

തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ച് നല്‍കുക. 608.48...

പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും

കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്...

‘കേരളത്തിന് വിനാശകരമായ പണിമുടക്ക്’; സാമ്പത്തിക മേഖല തകര്‍ക്കുമെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയെയാകെ തകര്‍ക്കുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ഇന്ത്യയില്‍...

കനിവ് 108; സേവനം നല്‍കിയത് 5 ലക്ഷത്തിലധികം പേര്‍ക്ക്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്‌ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

രോഗബാധ 400, പോസിറ്റിവിറ്റി 2.68%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,913 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 400 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 593 പേരും കോവിഡ് മരണം...
- Advertisement -