Fri, Jul 10, 2026
33.6 C
Dubai

റേഷൻ കടകൾ ഞായറാഴ്‌ച പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ ഞായറാഴ്‌ച(നാളെ, മാർച്ച് 27)യും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്....

കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കെതിരെ വീണ്ടും ബിജെപി രംഗത്ത്. പദ്ധതിയുടെ മറവിൽ സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനില നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. കെ ഫോണിനായി ഒപ്‌റ്റിക്കൽ ഫൈബർ...

എറണാകുളത്ത് ഉൽസവത്തിനിടെ ആനയിടഞ്ഞു

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു. ചേരാനല്ലൂർ എടയമംഗലം പാർഥസാരഥി ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞതെന്നാണ് റിപ്പോർട്. ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആന...

‘ആരോപണത്തെ നിയമപരമായി നേരിടും’; ഫേസ്ബുക്ക് കുറിപ്പുമായി ശ്രീകാന്ത് വെട്ടിയാര്‍

കൊച്ചി: പീഡന ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. മീ ടൂ ആരോപണം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു എന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ശ്രീകാന്ത്...

രോഗബാധ 496, പോസിറ്റിവിറ്റി 2.94%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,883 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 496 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 693 പേരും കോവിഡ് മരണം...

സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ; ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടെയും സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണത്തിന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില...

പ്രമുഖ വിവര്‍ത്തകന്‍ പി മാധവന്‍ പിള്ള അന്തരിച്ചു

കോട്ടയം: മറാഠി നോവലിസ്‌റ്റ് വിഎസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ 'യയാതി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പി മാധവന്‍ പിള്ള അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിൽസയിൽ ആയിരുന്നു. പെരുന്ന എന്‍എസ്എസ് മെഡിക്കല്‍ മിഷനില്‍ വെച്ചായിരുന്നു അന്ത്യം. പ്രതിഭാറായ്...

സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

പാലക്കാട്: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്രാ നിരക്ക് വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്‌തമാക്കി. 'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു' എന്നാണ് സംഘടനയുടെ...
- Advertisement -