സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ
തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ.
കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ...
സിൽവർ ലൈൻ വികസനമല്ല, വിനാശം; ആഞ്ഞടിച്ച് മേധാ പട്കർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പരിസ്‌ഥിതി പ്രവർത്തക മേധാ പട്കർ. വിനാശമല്ല, വികസനമാണ് വേണ്ടതെന്ന് മേധ പറഞ്ഞു. ഇത് യുക്രൈനല്ല, കേരളമാണ്. സിൽവർ ലൈൻ പരാജയപ്പെടുന്ന പദ്ധതിയാണ്. പ്രളയത്തിന് ശേഷം...
സിൽവർ ലൈൻ; കോട്ടയത്തും തിരുവനന്തപുരത്തും പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കോട്ടയം നട്ടാശ്ശേരിയിൽ കല്ലിടൽ ആരംഭിക്കുന്നതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. സർവേ കല്ലുകളുമായി എത്തിയ വാഹനം സമരക്കാർ...
എംപിമാരെ കയ്യേറ്റം ചെയ്‌ത് ഡെൽഹി പോലീസ്; അതിക്രമം സിൽവർ ലൈൻ പ്രതിഷേധത്തിനിടെ
ന്യൂഡെൽഹി: സിൽവർ ലൈനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്‌ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ.
സുരക്ഷാ...
ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ...
സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്
കോട്ടയം: നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. 105 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൻ പ്രതിഷേധമാണ് നട്ടാശേരിയിൽ അരങ്ങേറുന്നത്. പുഴിയിലപ്പടി എന്ന പ്രദേശത്ത് തന്നെയാണ് ഇന്നും ഉദ്യോഗസ്‌ഥർ...
സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യം; ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. എന്നാൽ, ഈ...
പീഡന പരാതി; സിഐ സൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്. സൈജുവിനെതിരെ പരാതിയിൽ...








































