പിഎഫ് വായ്‌പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്‌ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍ ആര്‍ വിനോയ് ചന്ദ്രനെതിരെ നടപടി. അന്വേഷണ വിധേയമായി ഇയാളെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു....
മോഡലുകളുടെ അപകടമരണം; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ടു പ്രതികളാണുള്ളത്. സൈജു തങ്കച്ചന്‍ അമിത...
മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണിന്റെ...
നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും
ഡെൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച...
ചൂടിന് അൽപ്പം ആശ്വാസം; സംസ്‌ഥാനത്ത് വേനൽമഴ നാളെ എത്തും
തിരുവനന്തപുരം: കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്ത ആഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി. സാമൂഹിക മാദ്ധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തു. എലപ്പുള്ളി തേനാരി സ്വദേശി ജയപ്രകാശ് (40) ആണ് അറസ്‌റ്റിലായത്.
കഴിഞ്ഞ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം; സമഗ്ര പദ്ധതിയുമായി സർക്കാർ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി സമഗ്ര പദ്ധതിയുമായി സർക്കാർ. മാനസികാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കേന്ദ്രത്തിൽ നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാൻഡ് ചെയ്‌തു. ഇരുവരെയും ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ്...






































