അധ്യാപികയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി; ജൂനിയർ സൂപ്രണ്ടിന് സസ്‌പെൻഷൻ
തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയ കേസിൽ പിടിയിലായ ജൂനിയർ സൂപ്രണ്ടിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ ആർ വിനോയ്...
ആചാരങ്ങളിൽ മാറ്റം വരണം; ഷർട്ട് ഊരണമെന്നത് തന്ത്രികളുടെ തട്ടിപ്പ്- വെള്ളാപ്പള്ളി നടേശൻ
മൂവാറ്റുപുഴ: ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
മൂവാറ്റുപുഴയിൽ...
രോഗബാധ 809, പോസിറ്റിവിറ്റി 4.38%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,467 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 809 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,597 പേരും കോവിഡ് മരണം...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ ആശുപത്രിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി നടത്തിയ മെഡിക്കൽ പരിശോധനയിൽ രക്‌തസമ്മർദം ഉയർന്നതിനെ തുടർന്നാണ്...
ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തു ഒഴിച്ച് ടൂറിസ്‌റ്റുകാർ; തിരിച്ചടിച്ച് ഹോട്ടലുടമ
മൂന്നാർ: ചൂട് ചായയെ ചൊല്ലി വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് ബസ് ഡ്രൈവർ ഉൾപ്പടെ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ്...
ദീപുവിന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛൻ കുഞ്ഞരു നൽകിയ ഹരജിയിലാണ്...
സിൽവർ ലൈൻ; സർക്കാരിന് കമ്മീഷൻ അടിക്കാനുള്ള പദ്ധതിയെന്ന് പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചക്ക് ഒരുമണിക്ക് തുടങ്ങിയ ചർച്ചയിൽ പിസി വിഷ്‌ണുനാഥ് പ്രമേയം അവതരിപ്പിച്ചു തുടങ്ങി. ലോകസമാധാനത്തിന് രണ്ട് കോടിയും...
തിരുവല്ലം കസ്‌റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവല്ലത്ത് സുരേഷ് എന്ന യുവാവ് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പോലീസ് കസ്‌റ്റഡിയിൽ...






































