Mon, Jul 13, 2026
29.6 C
Dubai

രോഗബാധ 1,175, പോസിറ്റിവിറ്റി 4.34%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,093 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,175 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,612 പേരും കോവിഡ് മരണം...

ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ

തിരുവനന്തപുരം: സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ്. 2022-23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി...

ബജറ്റ് ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്നത്; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി...

റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

എറണാകുളം: റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. മൂവാറ്റുപുഴയിലെ തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ കെഎസ്ആർടിസിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെഎൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കൊല്ലം: ജില്ലയിലെ പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് (29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ...

കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്

തിരുവനന്തപുരം: കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക്...

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

തൃശൂര്‍: 2021ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാരംഗങ്ങളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളിക്കും (നാടകം) വി ഹര്‍ഷകുമാറിനും (കഥാപ്രസംഗം) മാവേലിക്കര പി...

ബജറ്റ്; മൃഗസംരക്ഷണ മേഖലയ്‌ക്ക് 392.64 കോടി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ത്രിതല ആരോഗ്യ പരിരരക്ഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആകെ അടങ്കല്‍ തുക 392.64 കോടി രൂപയാണ്. ഇത് മുന്‍...
- Advertisement -