Thu, Jul 16, 2026
34.6 C
Dubai

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച; തഹസിൽദാർക്ക് സസ്‌പെൻഷൻ

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തഹസിൽദാർ വിൻസെന്റ് ജോസഫിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. തുടർന്ന്...

സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...

പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്‌. അധ്യാപകനെ പുറത്താക്കും...

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനവും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്‌റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡെൽഹിയിലെത്തും....

കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണി; അന്വേഷണം

തിരുവനന്തപുരം: കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. ഉടൻ തന്നെ...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബാറുകൾ, ക്ളബുകൾ,...

സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വകുപ്പ് മാറ്റവും ഉണ്ടാകില്ലെന്ന് കോടിയേരി വ്യക്‌തമാക്കി. സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കെടി ജലീലും മുസ്‌ലിം...

കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിന്റെ കാർ അടിച്ചു തകർത്തു. തിരുവനന്തപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ...
- Advertisement -