Fri, Jul 17, 2026
31.5 C
Dubai

തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ചൊവ്വാഴ്‌ചയോടെ മഴ ശക്‌തമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിലും, മധ്യ കേരളത്തിലും ചൊവ്വാഴ്‌ചയോടെ മഴ ശക്‌തമാകുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും ചക്രവാതച്ചുഴി രൂപം കൊണ്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ മഴ ശക്‌തമാകുന്നത്. അതേസമയം ചക്രവാതച്ചുഴി...

തിരുവനന്തപുരം വെമ്പായത്ത് വൻ തീപ്പിടുത്തം

തിരുവനന്തപുരം: തലസ്‌ഥാന നഗരിക്കടുത്ത് വെമ്പായത്ത് വൻ തീപ്പിടുത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ളംബിംഗ് സാനിറ്ററി ഇലക്‌ട്രിക്കൽസ് കടയിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ...

വന്യജീവി ആക്രമണം; വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: കേരളത്തിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നമായ വന്യജീവികളുടെ ആക്രമണം തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസ് കെ മാണി എംപി. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രധാന...

രോഗബാധ 3,262, പോസിറ്റിവിറ്റി 7.81%, മരണം 9

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,753 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,262 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,339 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഉൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഫെബ്രുവരി 27ആം തീയതി ഞായറാഴ്‌ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ അടിസ്‌ഥാനത്തിലാണ്‌...

സ്‌ത്രീവിരുദ്ധ പരാമർശം; സിപി മാത്യുവിന് മഹിളാ കോൺഗ്രസിന്റെ പിന്തുണ

തൊടുപുഴ: ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സിപി മാത്യുവിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ്. മാത്യുവിന്റെ പ്രസംഗം സിപിഎം വളച്ചൊടിക്കുകയായിരുന്നു എന്നും...

45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് രണ്ടുതവണ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന്...
- Advertisement -