Fri, Jul 17, 2026
31.4 C
Dubai

രോഗബാധ 3,581, പോസിറ്റിവിറ്റി 7.82%, മരണം 6

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,054 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,581 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,837 പേരും കോവിഡ് മരണം...

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; പഞ്ചായത്ത് അംഗം അറസ്‌റ്റിൽ

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു...

വീട് നഷ്‌ടമായ വിധവയോട് കൈക്കൂലി ചോദിച്ചു; തഹസിൽദാർക്ക് എതിരെ നടപടി

നെടുമങ്ങാട്: പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ട വിധവയോട് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി. നെടുമങ്ങാട് വെള്ളനാട് സ്വദേശി ഓമനയുടെ പരാതിയിൽ അന്വേഷണം നടത്തിയ ലോകായുക്‌ത പരാതിക്കാരിക്ക് നഷ്‌ട പരിഹാരമായി 50000 രൂപയും...

ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പോലീസ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട്‌ സ്വദേശി അയ്യപ്പനെയാണ് പ്രതി...

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ള്യുസി ഏറ്റെടുക്കും

കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുക്കും. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം...

വിവാദ ഫേസ്ബുക്ക് പോസ്‌റ്റും ഖേദ പ്രകടനവും; സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ

ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്‌റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ. പ്രതിഭയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്‌തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്‌റ്റ് എന്ന...

സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം

തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്‌ടർമാരുടെ എണ്ണത്തിൽ ചരിത്ര മുന്നേറ്റം. നിലവിൽ വനിതാ കളക്‌ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം സംസ്‌ഥാനത്ത് 10 ആയി ഉയർന്നു. നേരത്തെ 9 ജില്ലകളിലാണ് വനിതാ കളക്‌ടർമാർ ഭരിച്ചിരുന്നത്. ഇപ്പോൾ...

ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു; കൊലയാളി രക്ഷപെട്ടു

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട്‌ സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി...
- Advertisement -