Sun, Sep 20, 2026
34 C
Dubai

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലും നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് 1.15ന് കലൂർ...

കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം; സിസി. മുകുന്ദനെ പുറത്താക്കി സിപിഐ

തൃശൂർ: സിസി. മുകുന്ദൻ എംഎൽഎയെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎൽഎയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സിസി. മുകുന്ദനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ...

‘തന്റെ ചോര കുടിക്കാൻ ചിലർ കാത്തിരിക്കുന്നു, രാജിവെക്കാൻ ഉദ്ദേശമില്ല’

തിരുവനന്തപുരം: മന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന് കരുതി ആരും തന്റെ പിറകെ നടക്കേണ്ടെന്ന് ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാർ. രാജിവെക്കാൻ ഉദ്ദേശമില്ല. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു....

ഡേറ്റ ചോർത്തൽ വിവാദം; സർക്കാരിന് ആശ്വാസം, ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശ വിവാദത്തിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. 'സ്‌പാർക്' പോർട്ടലിലെ ഡേറ്റ...

നിലപാടിൽ മാറ്റമില്ല, അനുനയ നീക്കം ഉപേക്ഷിച്ച് സിപിഎം; സുധാകരൻ കോൺഗ്രസിലേക്ക്?

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിക്കുന്നു. സംസ്‌ഥാന സെക്രട്ടറി തന്നെ നേരിട്ട് സംസാരിച്ചിട്ടും വഴങ്ങാത്ത സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് സിപിഎം...

ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ‘മന്ത്രി മാപ്പ് പറഞ്ഞു, ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല’

തിരുവനന്തപുരം: ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. അസ്വാരസ്യങ്ങൾക്കിടയിൽ തന്നെ വിളിച്ച് ഗണേഷ് കുമാർ ക്ഷമാപണം നടത്തിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. കഴിഞ്ഞദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും...

‘മിനിമം ശമ്പളം 40,000 രൂപയാക്കുക’; നഴ്‌സുമാരുടെ സമരം വ്യാപിപ്പിക്കുമെന്ന് യുഎൻഎ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ). ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ്...

എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കം; എൻസിപി യോഗത്തിൽ നിന്ന് എകെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ...
- Advertisement -