Sun, Sep 20, 2026
34 C
Dubai

ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ചു മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്‌തു....

ജസ്‌ലിയയുടെ മരണം; അങ്കമാലി പോലീസിന്റെ വീഴ്‌ച അന്വേഷിക്കാൻ നിർദ്ദേശം

കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന്റെ വീഴ്‌ചയിൽ അന്വേഷണം. വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആലുവ ഡിവൈഎസ്‌പിക്ക് റൂറൽ എസ്‌പി നിർദ്ദേശം നൽകി. അപകടത്തിന്റെ...

ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ

കൊച്ചി: നികുതിവെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്‌റ്റംസ്‌ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച്...

രാഹുലിനെതിരായ കേസ്; തെളിവെടുപ്പിൽ വീഴ്‌ച, തിരുവല്ല ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ

തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്‌ച വരുത്തിയ തിരുവല്ല ഡിവൈഎസ്‌പി എസ്. നന്ദകുമാറിന് സസ്‌പെൻഷൻ. ഡിജിപിയുടെ ശുപാർശയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെൻഷന് ഉത്തരവിട്ടത്. തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ...

ജസ്‌ലിയയുടെ അപകട മരണം; പ്രതി ഡോ. സിറിയക്ക് പിടിയിൽ

കൊച്ചി: കോളേജ് വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വാഗമൺ പോലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ അങ്കമാലി പോലീസിന് കൈമാറി. സംഭവം...

വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കം

തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് മറിപ്പുഴ പദ്ധതി പ്രദശത്തായിരുന്നു...

ജസ്‌ലിയയുടെ അപകട മരണം; പ്രതി സിറിയക്കിന്റെ പിതാവ് അറസ്‌റ്റിൽ

കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്‌റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പോലീസ് ഇയാളെ അറസ്‌റ്റ്...

വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം

പാലക്കാട്: മുൻ എംഎൽഎ പികെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്‌ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയിലെ വിമതരുടെയും അസംതൃപ്‌തരുടെയും കൂട്ടായ്‌മ...
- Advertisement -