Sat, Jul 18, 2026
33.1 C
Dubai

അതിരപ്പിള്ളിയിലെ വന്യജീവി ആക്രമണം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ നടപടി

തൃശൂർ: അതിരപ്പിളളിയിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ സോളാർ റെയില്‍ ഫെൻസിങ്ങുകളും ആനമതിലും സ്‌ഥാപിക്കുമെന്ന് പട്ടിക ജാതി- പട്ടിക വർ​ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉടൻ...

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; ഡിവിഷൻ ബെഞ്ചിൽ ഇന്ന് അപ്പീൽ നൽകും

എറണാകുളം: മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഇന്ന് അപ്പീൽ നൽകും. മാദ്ധ്യമം ബ്രോഡ്‌കാസ്‌റ്റ് ലിമിറ്റഡ് ആണ് അപ്പീൽ നൽകുക. പത്രവർത്തക...

കളമശ്ശേരിയിൽ വൻ തീപിടുത്തം; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കളമശ്ശേരി എച്ച്‌എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് തീ പിടുത്തം. ഗ്രീന്‍ കെയര്‍ എന്ന ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്‌ടറി മുഴുവന്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌ഥലത്ത് തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്....

ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ...

11 വയസുകാരിക്ക് പീഡനം; യുവാവിനും കാമുകിയ്‌ക്കും 20 വർഷം കഠിന തടവ്

പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കാമുകിയ്‌ക്കും 20 വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46), കാമുകി സ്‌മിത (33) എന്നിവർക്കെതിരെയാണ് പത്തനംതിട്ട പോക്‌സോ കോടതി ജഡ്‌ജി...

കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജിഎല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

രോഗബാധ 29,471, പോസിറ്റിവിറ്റി 30.85%, മരണം 28

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,508 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 46,393 പേരും കോവിഡ് മരണം...

മീഡിയ വൺ ചാനലിന് എതിരായ കേന്ദ്ര നടപടി പ്രതിഷേധാർഹം; എംഎ ബേബി

കൊച്ചി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണിനെതിരെ എടുത്ത...
- Advertisement -