എസ്ബിഐയുടെ സ്‌ത്രീവിരുദ്ധ സര്‍ക്കുലർ; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് ശിവദാസന്‍ എംപി
തിരുവനന്തപുരം: സ്‌ത്രീവിരുദ്ധതയും ലിംഗ വിവേചനവും നിറഞ്ഞ സര്‍ക്കുലര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പിന്‍വലിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് യൂണിയന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് എംപി കത്തയച്ചു.
ബാങ്കില്‍...
കേരള, മഹാത്‌മാഗാന്ധി സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേരള, മഹാത്‌മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു...
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം: വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വലിയതുറ ഗോഡൗണിൽ താമസിക്കുന്ന സ്‌ത്രീ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന...
കണ്ണൂർ സര്‍വകലാശാല തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി വിജയാഘോഷം
കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ണൂർ സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ വിജയാഘോഷം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്.
90 ശതമാനത്തിലേറെ രോഗികള്‍ ഉണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പൊതു...
രോഗബാധ 54,537, പോസിറ്റിവിറ്റി 47.05%, മരണം 13
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,898 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 54,537 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 30,225 പേരും കോവിഡ് മരണം...
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റെയ്നില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്ത് ഒമൈക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും...
കാന്‍സര്‍ ചികിൽസക്ക് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജം
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിൽസക്കായി വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍...
ആദിവാസി പെണ്‍കുട്ടികളുടെ ആത്‌മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങും
തിരുവനന്തപുരം: ഫോണ്‍ കെണിയിൽ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന്...







































