നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി
കോട്ടയം: ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചികിൽസക്കെന്ന പേരിൽ നഴ്‌സിന്റെ വേഷത്തിലെത്തിയ ഒരു സ്‌ത്രീ കുഞ്ഞിനെ കൊണ്ട് പോകുകയായിരുന്നു. തുടർന്ന് നടത്തിയ...
സംസ്‌ഥാനത്ത് 50 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3,...
കടലാക്രമണം; ഒന്നര വർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍. വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ 10 ഹോട്ട്സ്‌പോട്ടുകളിൽ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കും. വരും...
കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ
മലപ്പുറം: കെ- റെയിൽ പദ്ധതിക്കെതിരെ വീണ്ടും ഇ ശ്രീധരൻ രംഗത്ത്. പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇ ശ്രീധരൻ തള്ളി. അനുമതി ലഭിച്ച പദ്ധതികൾ അവഗണിച്ചുകൊണ്ടാണ് കെ- റെയിൽ...
സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കൊച്ചി: സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എറണാകുളത്തെ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. മൂന്നു...
കെ-റെയിൽ പദ്ധതിയെ പൂർണമായും തള്ളാതെ സമസ്‌ത മുഖപത്രം
കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പദ്ധതിയെ പൂര്‍ണമായി തള്ളാതെ സമസ്‌ത മുഖപത്രമായ സുപ്രഭാതം. 'കെ-റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന' തലക്കെട്ടോട് കൂടിയാണ്...
പള്ളിപ്പുറത്തെ ഗുണ്ടാ ആക്രമണം; മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് പ്രതിയെ പിടികൂടിയത്.
ഇതര സംസ്‌ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ്...
സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം
തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ (ഹെഡ് മാസ്‌റ്റർ) വൈസ് പ്രിൻസിപ്പൽ ആക്കാനും തീരുമാനമായി. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതലാണ്.
ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ്...







































