Wed, Jul 29, 2026
35.3 C
Dubai

സഞ്‌ജിത്തിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി...

ന്യൂ ഇയർ പാർട്ടിയ്‌ക്കായി ഹാഷിഷ് ഓയിൽ; കൊച്ചിയിൽ നിയമവിദ്യാർഥി പിടിയിൽ

കൊച്ചി: ന്യൂ ഇയർ പാർട്ടി കൊഴുപ്പിക്കാൻ വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്ന രണ്ടുകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് (23) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിയമബിരുദ വിദ്യാർഥിയാണ് ഇയാൾ. ഹാഷിഷ് ഓയിൽ...

വന്യമൃഗങ്ങളുടെ ആക്രമണം; നടപടികൾ ആരംഭിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ജില്ലകളിൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് സാഹചര്യം നേരിടുന്നതിനായി നടപടികൾ ആരംഭിച്ച് സർക്കാർ. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്‌ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു. സംസ്‌ഥാനതല കമ്മിറ്റിയുടെ ചെയർമാൻ...

രഞ്‌ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. സംശയാസ്‌പദമായി ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്. രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തിൽ പോലീസിനെതിരെ...

രഞ്‌ജിത് വധക്കേസ്‌; പ്രതികളെ പിടികൂടാനാകാതെ പോലീസ്

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ കൊലയാളികളെ കണ്ടെത്താനാകാതെ പോലീസ്. എസ്‌ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിലായെങ്കിലും രഞ്‌ജിത്തിന്റെ കൊലയാളികൾ ഇപ്പോഴും കാണാമറയത്താണ്. ജില്ലയിൽ നിന്നുള്ള എസ്‌ഡിപിഐ പ്രവർത്തകരാണ് രഞ്‌ജിത്തിന്റെ...

ഗുരുവായൂർ ഥാർ ലേലം; വിവാദങ്ങൾക്കൊടുവിൽ അന്തിമ തീരുമാനം ഇന്ന്

തൃശൂർ: വിവാദമായ ഗുരുവായൂർ ഥാർ ലേലത്തിൽ അന്തിമ തീരുമാനമെടുക്കാൻ ദേവസ്വം ഭരണസമിതി ഇന്ന് യോഗം ചേരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ, ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് കൈമാറുമോ എന്ന കാര്യത്തിൽ...

രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

കാസർഗോഡ്: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്‌ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,...

ആലപ്പുഴയിൽ നിരോധനാജ്‌ഞ തുടരും; സംഘർഷ സാധ്യതയെന്ന് പോലീസ്

ആലപ്പുഴ: ജില്ലയിൽ ഇരട്ട രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്‌ഞ ഡിസംബർ 22 രാവിലെ 6 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ എ അലക്‌സാണ്ടർ...
- Advertisement -