ന്യൂ ഇയർ പാർട്ടിയ്‌ക്കായി ഹാഷിഷ് ഓയിൽ; കൊച്ചിയിൽ നിയമവിദ്യാർഥി പിടിയിൽ

By News Desk, Malabar News
arrest in Kasargod
Ajwa Travels

കൊച്ചി: ന്യൂ ഇയർ പാർട്ടി കൊഴുപ്പിക്കാൻ വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്ന രണ്ടുകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് (23) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിയമബിരുദ വിദ്യാർഥിയാണ് ഇയാൾ.

ഹാഷിഷ് ഓയിൽ ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിൽ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മുഹമ്മദ് ലഹരി കടത്ത് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.

Also Read: വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE