Wed, Aug 5, 2026
35.4 C
Dubai

സംസ്‌ഥാനത്ത് തിയേറ്ററുകൾ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്‌ചയിൽ മൂന്ന് ദിവസം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച തിയേറ്ററുകൾ തുറക്കും. ബുധൻ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്‌ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. അന്യഭാഷ ചിത്രങ്ങളായിരിക്കും ആദ്യം റിലീസ് ചെയ്യുക. അതേസമയം ആദ്യ...

‘അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയത്’; ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്‌ക്കും അജിത്തിനുമെതിരെ ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് ഇവരുടെ ആരോപണം. 'അനുപയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്....

എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചുവിടുന്നു; രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പുരോഗമന വിദ്യാർഥി പ്രസ്‌ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ജെ അരുൺബാബു...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ്...

കൊച്ചിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

കൊച്ചി: നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. കെപി വള്ളോൻ റോഡിൽ അർധരാത്രി...

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകും; മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടു കാര്യത്തിലുള്ള വ്യക്‌തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ...

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇടപാടുകളിലെ കള്ളപ്പണത്തെ കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പടെ 24 പ്രതികളാണുള്ളത്. സിറോ മലബാർ സഭ ഭൂമി...

ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ; രൂക്ഷവിമർശനം

തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും...
- Advertisement -