കൊച്ചിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

By News Bureau, Malabar News
bike accident in kochi
Representational Image
Ajwa Travels

കൊച്ചി: നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.

മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. കെപി വള്ളോൻ റോഡിൽ അർധരാത്രി 12 ഓടെ ആയിരുന്നു അപകടം.

പരിക്കേറ്റ അനന്തു, ജോസഫ്, തോമസ് എന്നിവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

അനീഷ് ഓടിച്ചിരുന്ന ബൈക്കിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Most Read: വസ്‍ത്രത്തില്‍ തുന്നിപിടിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ബെംഗളൂരുവില്‍ കോടികളുടെ ലഹരിവേട്ട 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE