Thu, Aug 6, 2026
34 C
Dubai

കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം

ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി. ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....

സഹപാഠികളായിരുന്ന യുവാവും യുവതിയും വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പങ്കര സ്വദേശി ജെബിൻ വി ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്....

കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ,...

തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപതര മുതൽ 11 വരെയാണ് നിയന്ത്രണം. പാലത്തിനടിയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. Also Read: സജ്‌ജരായി കേരളത്തിന്റെ സൈന്യം;...

മഴക്കെടുതിയിൽ സംസ്‌ഥാനത്തിന് നഷ്‌ടം 200 കോടി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്‌ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്‌ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി....

കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം അലന്റേത്; സ്‌ഥിരീകരിച്ചു

കോട്ടയം: കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ അലന്റേതെന്ന് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിൽ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടിയുടേതാണെന്ന് വ്യക്‌തമായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നാളെ ഏന്തയാർ പള്ളിയിൽ നടക്കും. ഇന്നലെ...

സജ്‌ജരായി കേരളത്തിന്റെ സൈന്യം; ആലുവയിൽ തമ്പടിച്ച് 13 വള്ളങ്ങൾ

കൊച്ചി: മഴ കനത്തതോടെ ഇടുക്കി ഡാം ഉൾപ്പടെ തുറന്ന സാഹചര്യത്തിൽ ആലുവ, കാലടി പ്രദേശത്ത് ജലനിരപ്പ് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിൽ 2018ലേതിന് സമാനമായ പ്രളയ സാഹചര്യം ഉണ്ടായാൽ തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം...

വെള്ളം തുറന്നുവിട്ടത് കെഎസ്ഇബിക്ക് കോടികളുടെ നഷ്‌ടമുണ്ടാക്കി; വൈദ്യുതി മന്ത്രി

കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കാലടിയിൽ 9 മീറ്ററിന് മുകളിൽ ജലം ഉയർന്നാൽ ഇടുക്കിയിൽ നിയന്ത്രിക്കും. കെഎസ്ഇബിക്ക്...
- Advertisement -