Thu, Aug 6, 2026
34 C
Dubai

‘ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ ജാഗ്രത വേണം’; വീണാ ജോര്‍ജ്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണ മുക്‌തമല്ല. പല സ്‌ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള...

കോൺഗ്രസിന് അസ്‌ഥിത്വം നഷ്‌ടപ്പെട്ടു; നശിച്ച് നാമാവശേഷം ആകുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് സഖ്യത്തോടുള്ള സംസ്‌ഥാന ഘടകത്തിന്റെ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനങ്ങളിലെ സ്‌ഥിതി അനുസരിച്ച് ദേശീയതലത്തിൽ നിലപാടെന്ന രീതിയിലാണ് സിപിഎമ്മിൽ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കോൺഗ്രസ് ഒരിക്കലും ബിജെപിയ്‌ക്ക് ബദലല്ല....

വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യും

തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ ഡ്രൈവർ ജയദീപിന്റെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് തുടങ്ങി. ജയദീപ് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോർ വാഹന വകുപ്പ് 184ആം...

രോഗബാധ 7,643, പോസിറ്റിവിറ്റി 9.27%, മരണം 77

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,408 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,643 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 10,488 പേരും കോവിഡ് മരണം...

നെതർലൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി ആർക്കുമറിയില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത്...

കിടപ്പുരോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവം; ഭാര്യ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ഗോപിയുടെ ഭാര്യ സുമതി പോലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി...

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കുറിപ്പെഴുതി ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്‌റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്‌മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി...

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ 23 വരെ അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കര കവിഞ്ഞൊഴുന്നതിനും സാധ്യത...
- Advertisement -