Thu, Aug 6, 2026
36.6 C
Dubai

രോഗബാധ 6,676, പോസിറ്റിവിറ്റി 9.72%, മരണം 60

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,668 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,023 പേരും കോവിഡ് മരണം...

ഇന്ന് രാത്രി ശക്‌തമായ തിരമാലയ്‌ക്ക്‌ സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി ശക്‌തമായ തിരമാലയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ മുന്നറിയിപ്പ്. 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...

ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രതാ നിർദ്ദേശം

കൊച്ചി: എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ...

പത്തനംതിട്ടയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ

പത്തനംതിട്ട: ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്‌ജമാണ്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തയ്യാറാണെന്നും മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന്...

നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം

പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്‌തരാണ്...

കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ...

സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്‌ച...

ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...
- Advertisement -