പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കം; കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്. എക്‌സ്‌പ്ളോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016ൽ നടന്ന പൊടിക്കുണ്ട് സ്‌ഫോടന...
ഓണാവധി; ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു
പാലക്കാട്: ഓണം അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഈമാസം 31ന് രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടും. സെപ്‌തംബർ ഒന്നിന്...
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുലിനെ പിടിമുറുക്കി ക്രൈം ബ്രാഞ്ച്, വീടുകളിൽ റെയ്‌ഡ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടികൾ കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. അടൂരിൽ രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ചിന്റെ പരിശോധന നടക്കുകയാണ്.
ലൈംഗിക ആരോപണ പരാതിയിൽ രാഹുൽ...
നടക്കാവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കകം കണ്ടെത്തി
കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം നടക്കാവ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടംഗ സംഘവും പിടിയിലായി.
കക്കാടംപൊയിലിൽ നിന്നാണ് പോലീസ് ഇവരെ...
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 18 യാത്രക്കാർക്ക് പരിക്ക്
തൃശൂർ: പുറ്റേക്കരയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് എന്ന ബസാണ്...
താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; വിദഗ്‌ധ സമിതിയെ അയക്കണം, കത്തയച്ച് പ്രിയങ്ക ഗാന്ധി
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട...
‘കൃഷ്‌ണകുമാർ വലിച്ചിഴച്ച് മർദ്ദിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; പരാതിക്കാരി രംഗത്ത്
പാലക്കാട്: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെ പീഡന പരാതി നൽകിയ യുവതി വീണ്ടും ആരോപണവുമായി രംഗത്ത്. കൃഷ്‌ണകുമാർ തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
നൂറുകണക്കിന്...
‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം
കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...







































