കിറ്റെക്‌സ്; പ്രശ്‌ന പരിഹാരത്തിന് ഒരുങ്ങി സര്‍ക്കാര്‍, തിങ്കളാഴ്‌ച യോഗം
കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. തിങ്കളാഴ്‌ച എറണാകുളം കളക്‌ടറുടെ ചേംബറില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കിറ്റെക്‌സ് ഉടമയുമായി വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ അറിയിച്ചു.
മുന്‍കൂട്ടി...
രോഗബാധ 20,240, പോസിറ്റിവിറ്റി 17.51%, മരണം 67
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 29,710 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഹരിതക്ക് പുതിയ നേതൃത്വം; സംസ്‌ഥാന കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്‌ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്‌ഥാന പ്രസിഡണ്ട്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി...
ബിഷപ്പിന്റെ ആരോപണത്തിൽ അന്വേഷണം വേണം; അമിത് ഷായ്‌ക്ക് കത്ത്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത്. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് അമിത് ഷായ്‌ക്ക് കത്തയച്ചത്. അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍...
നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കവർച്ചയ്‌ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷയാണെന്ന് ആണ് പോലീസ് സംശയിക്കുന്നത്. മൂന്ന്...
രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു; കെ മുരളീധരൻ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘ്പരിവാറിന് എതിരെ കെ മുരളീധരൻ എംപി. സംസ്‌ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.
അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും...
കടൽക്ഷോഭം; തൃശൂരിൽ ബോട്ട് തകർന്നു
തൃശൂർ: ജില്ലയിലെ വാടാനപ്പള്ളിയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 5 തൊഴിലാളികളും നീന്തി രക്ഷപെട്ടു. നിസാര പരിക്കുകൾ ഉള്ള ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊന്നാനിയിൽ...
പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി
ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...







































