Thu, Aug 13, 2026
44.1 C
Dubai

സിസ്‌റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിൽ; ഡെൽഹിയിലേക്ക് മടങ്ങും

കാസർഗോഡ്: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്‌ത്രീ സിസ്‌റ്റർ തെരേസ ക്രാസ്‌തയെ ഡെൽഹിയിൽ എത്തിക്കും. സിസ്‌റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്‌ത അറിയിച്ചു. വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വൻ തിരക്കാണെന്ന് സിസ്‌റ്റർ...

ഡിസിസി പട്ടികയിലെ തർക്കം; അവസാനഘട്ട ചർച്ചക്കായി നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്‌ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താൽപര്യം....

ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...

കാബൂളിലേക്ക് എത്താനാകാതെ മലയാളി കന്യാസ്‌ത്രീ; ആശങ്കയിൽ കുടുംബം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്‌ത്രീക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്താനാകുന്നില്ലെന്ന് വീട്ടുകാർ. സിസ്‌റ്റർ തെരേസ ക്രാസ്‌തയുടെ താമസസ്‌ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് കാബൂൾ വിമാനത്താവളം. താലിബാൻ ചെക്‌പോസ്‌റ്റുകൾ കടന്നുവേണം ഇവിടേക്ക്...

മുട്ടിൽ മരംമുറി; സാജന്റെ ഗുരുതര വീഴ്‌ച മറച്ചുവെച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്‌എസ്‌ ഉദ്യോഗസ്‌ഥൻ എൻടി സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് വനംവകുപ്പ്. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്‌ഥലംമാറ്റത്തിൽ...

കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവീസ്; ആദ്യ വിമാനം ഇന്ന് രാവിലെ

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെടേണ്ട സർവീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്നാണ് സർവീസ്...

ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്....

അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാം

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ആഴ്‌ചയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്‌ഗാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്. അതേസമയം, അഫ്‌ഗാനിൽ നിന്നും ഇന്ത്യക്കാരെ...
- Advertisement -