Thu, Aug 13, 2026
41 C
Dubai

കിറ്റ് വിതരണം; തിരുവോണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75...

കേരളത്തിന് തിരിച്ചടി; പാമോയിൽ പ്രോൽസാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിന് കനത്ത തിരിച്ചടി നൽകി പാമോയിൽ പ്രോൽസാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാമോയിൽ ഉൽപാദനവും, ഉപഭോഗവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നയത്തിന്റെ അടിസ്‌ഥാനത്തിൽ...

ടിപ്പർ ലോറി ഇടിച്ചു മരിച്ച കുഞ്ഞിന്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ അറസ്‌റ്റ് ചെയ്‌തു

ഇടുക്കി: ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരന്റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം...

കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ്...

ഫോട്ടോഗ്രാഫർ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെ​ത്തി. പറവൂർ, തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ രണ്ടോടെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഏഴിക്കരയിൽ 'ലവൻഡർ' എന്ന പേരിൽ സ്‌റ്റുഡിയോ നടത്തി...

ഡോ.രാംലാലിനെ നീക്കി; ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്

തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.സജീവ് ജോർജ് പുളിക്കലിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ...

കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി

കാസർഗോഡ്: ജില്ലയിൽ നടന്ന ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗവും കൂട്ടത്തല്ലിൽ കലാശിച്ചു. കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി...

രോഗബാധ 21,427, പോസിറ്റിവിറ്റി 15.5%, മരണം 179

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,225 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,731 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -