Thu, Aug 13, 2026
40 C
Dubai

പാലാ ബൈപ്പാസ് അല്ല, ഇനിമുതൽ കെഎം മാണി ബൈപ്പാസ് റോഡ്

കോട്ടയം: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെഎം മാണിയുടെ പേര് നല്‍കി. കെഎം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനിമുതൽ പാലാ ബൈപ്പാസ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ്...

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. 1934ലെ...

കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി

തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി...

രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി

മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും. ജില്ലാ...

അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്. അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി...

മൂന്നാം തരംഗ മുന്നൊരുക്കം; 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകൾ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്‌ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്‌ഥര്‍ക്ക്...

കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ

കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌ത യുവതികൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ വ്യക്‌തമാക്കുന്നത്‌. ഐഎസ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് കൊച്ചി,...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...
- Advertisement -