Fri, Aug 14, 2026
33.1 C
Dubai

വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിൽ. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാലയിലെ ലക്ഷ്‌മി നിവാസില്‍ ലാല്‍ കുമാറിനെ (34) ആണ് കുന്നിക്കോട്...

‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്‌ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു. പരിസ്‌ഥിതി സൗഹൃദമാക്കാനാണ്...

രോഗബാധ 19,451, പോസിറ്റിവിറ്റി 13.97%, മരണം 105

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,223 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,451 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,104 പേരും കോവിഡ് മരണം...

ഡിസിസി പട്ടിക; കൂടിയാലോചന നടന്നിട്ടില്ല, അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഡിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഡിസിസി...

സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി...

വിദ്യാഭ്യാസ വകുപ്പിന്റെ ‘വീട് ഒരു വിദ്യാലയം’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന 'വീട് ഒരു വിദ്യാലയം ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു....

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

ആലപ്പുഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ 'ലോ​ക​മേ ത​റ​വാ​ട്' കലാപ്രദർശന വേ​ദി തുറക്കുന്നത് വിനോദസഞ്ചാര മേ​ഖ​ലയ്‌ക്ക്​ പുത്തനുണർവ് നൽകുമെന്ന് മ​ന്ത്രി പിഎ മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിന്റെ ഉൽഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ...

ഹരിത നേതാക്കളുടെ പരാതി; തീരുമാനം ഉടനെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംഎസ്‌എഫ് ഹരിത നേതാക്കളുടെ പരാതിയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വനിതാ നേതാക്കളുടെ...
- Advertisement -