Fri, Aug 14, 2026
38 C
Dubai

കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്ക് എതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതുവരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ബിൽ അവതരിപ്പിക്കുക...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി കീഴടങ്ങി

തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ പിആർ സുനിൽ കുമാർ കീഴടങ്ങി. ഇയാളുടെ അറസ്‌റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും....

രോഗബാധ 13,049, പോസിറ്റിവിറ്റി 13.23%, മരണം 105

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,640 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,049 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,004 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ ഉണ്ടായ തർക്കത്തിൽ പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. തനിക്ക് ആരോടും വ്യക്‌തി വിരോധമില്ലെന്നും പാർടിയാണ് മുഖ്യമെന്നും...

ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം: ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്‌ടർമാര്‍ക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡോക്‌ടർമാര്‍ക്ക് എതിരെ നടന്ന...

ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത്‌ അഭിഭാഷകർ

തിരുവനന്തപുരം: കോടതിവളപ്പിൽ മാദ്ധ്യമ പ്രവർത്തകന് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും, വഫ ഫിറോസും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ...

പ്രമുഖ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു

കണ്ണൂർ: പ്രമുഖ മലയാളം വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്‌ട്രേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷം ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്തത്. വാഹനത്തിന്റെ അൾട്ടറേഷനുമായി...

സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം; സബ്‌സിഡി ആവശ്യപ്പെട്ട് വിഡി സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സിൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. കൂടാതെ, സംസ്‌ഥാനത്തെ...
- Advertisement -