കോവിഡ് നിയന്ത്രണ ലംഘനം; മൂന്ന് ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
ഓരോ പോലീസ്...
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു
തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ്...
തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ
ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ്...
മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ
ചേർത്തല: അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ചേർത്തല ആശാരിപ്പറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. പരിചയക്കാരായ 14 പേരുടെ പേരിൽ ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് ഇയാൾ മുക്കുപണ്ടം...
സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശം. കടലിൽ ചില ഭാഗങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള - ലക്ഷദ്വീപ്...
നാളെ നടത്താനിരുന്ന സമരം മാറ്റിവെച്ച് പിജി ഡോക്‌ടർമാർ; തുടർനടപടികൾ ചർച്ചക്ക് ശേഷം
തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം നീട്ടിവെച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചക്ക് ശേഷമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചൊവ്വാഴ്‌ച ഏഴ് മണിക്കാണ്...
രോഗബാധ 18,607, പോസിറ്റിവിറ്റി 13.87%, മരണം 93
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,196 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,607 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,108 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം
തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക്...








































