വിസ്‍മയയുടെ മരണം; എഫ്‌ഐആർ റദ്ദാക്കണമെന്ന കിരണിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കൊല്ലത്തെ വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ സ്‌ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് കിരൺ...
കൊടകര കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് റിപ്പോർട് സമർപ്പിക്കും
തിരുവനന്തപുരം: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട് സമർപ്പിക്കും. കള്ളപ്പണ ഇടപാടുകളുമായി ബന്ധപെട്ട അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...
സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം. കോവിഡ് ഡ്യൂട്ടിയും, അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്‌ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കോവിഡ് ചികിൽസ വികേന്ദ്രീകരിക്കാത്ത സാഹചര്യത്തിൽ...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു
തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1623 രൂപയാണ്.
ഈ വർഷം മാത്രം 303...
കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്‌ടർ, ഡിഎംഒ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും.
ഉന്നത ഉദ്യോഗസ്‌ഥരുമായും സംഘം...
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനസംഘത്തിന്റെ റിപ്പോർട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ...
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്‌ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്.
ഇന്ന്...
മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര്‍ കോര്‍പറേഷന്‍
തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ചു. മേഖല അടിസ്‌ഥാനമാക്കി ശക്‌തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍, കാളത്തോട് യുപി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍...








































