കള്ളനോട്ട്; കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പടിയിൽ
തൃശൂര്‍: കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.
ജിത്തു...
പിഎസ്‌സി ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടി ഉത്തരവ്
തിരുവനന്തപുരം: പിഎസ്‌സി ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ ഉത്തരവ്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയാണ് ഉത്തരവ്. ഓഗസ്‌റ്റ് 4ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ്...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; ആർബി ശ്രീകുമാറിന്റെ അറസ്‌റ്റ് തടഞ്ഞു
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാറിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്‌ച വരെ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ആർബി ശ്രീകുമാർ സമർപ്പിച്ച മുൻകൂർ...
രോഗബാധ 22,064, പോസിറ്റിവിറ്റി 13.53%, മരണം 128
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,63,098 ആണ്. ഇതിൽ രോഗബാധ 22,064 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 16,649 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 128 പേർക്കാണ്....
കേരളാ കോൺഗ്രസിന്റെ ഇടത് ബന്ധം ധൃതരാഷ്‌ട്രാലിംഗനം; പരിഹാസവുമായി കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ എൽഡിഎഫ് സർക്കാരിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെതിരായ പരിഹാസവും വിമർശനവും തുടർന്ന് യുഡിഎഫ്. കേരള കോൺഗ്രസിനോടുള്ള ഇടത് ബന്ധം ധൃതരാഷ്‌ട്രാലിംഗനം ആണെന്ന്...
മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്‌ച രാവിലെ കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ ചൊവ്വാഴ്‌ച...
കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്‌ച വന്ന പ്ളസ് ടു...
പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറിന്
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍...








































