പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94
തിരുവനന്തപുരം: പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
48,383 വിദ്യാർഥികൾക്ക്...
മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു
ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും...
‘മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ല’; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. വിചാരണ നേരിടുമ്പോള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി...
‘രാജി വേണ്ട’; മന്ത്രി വി ശിവൻകുട്ടിയെ പിന്തുണച്ച് സിപിഐഎം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍...
ഉത്തരക്കടലാസ് കാണാതായ സംഭവം; കാലടി സർവകലാശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്യും
കൊച്ചി: ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനക്ക് അയക്കും. ചില ഉദ്യോഗസ്‌ഥരെ ചോദ്യം...
പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ
പാലക്കാട്: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2021 മാർച്ച് 10നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തൃശൂർ സ്വദേശികളെ പെണ്ണുകാണൽ...
തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്‌റ്റഡിയിൽ
കൊച്ചി: പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് തോപ്പുംപടിയിൽ ആറു വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം. സംഭവത്തിൽ പിതാവിനെ തോപ്പുംപടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തോപ്പുംപടി ബീച്ച് റോഡിനു സമീപത്തെ സേവ്യർ റോജൻ എന്നയാളെയാണ് പോലീസ്...
തെരുവുനായ്‌ക്കളുടെ കൂട്ടക്കുരുതി; നഗരസഭയുടെ അറിവോടെയെന്ന് വെളിപ്പെടുത്തൽ
കൊച്ചി: തൃക്കാക്കരയിൽ നായ്‌ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികളായ രഞ്‌ജിത്ത്, പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും...








































