വാക്‌സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്‌ച മുതൽ ഭാഗികമായി. വാക്‌സിൻ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു....
എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു
കൊച്ചി: എറണാകുളത്ത് മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശി ജോജിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടിൽക്കയറി കുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു.
കൊലപാതക ശ്രമവും...
കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു.
പക്ഷേ ഒരു...
‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി
തൃശൂർ: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്ന് കെസിബിസി. വികസനത്തോട് എല്ലാ ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സഹകരിക്കണമെന്നു കെസിബിസി പ്രസിഡണ്ടും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളായ നാല് പേരെ പാർടിയിൽ നിന്ന് പുറത്താക്കി സിപിഎം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികൾക്ക് എതിരെ സിപിഎം നടപടി. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേരെ സിപിഎം പാർടിയിൽ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി...
ആലപ്പുഴയിലെ നവവധുവിന്റെ ആത്‌മഹത്യ; ഭര്‍ത്താവിന്റെ പിതാവും മാതാവും അറസ്‌റ്റിൽ
ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരിയായ നവവധു സുചിത്ര ഭര്‍തൃഗൃഹത്തില്‍ ആത്‍മഹത്യ ചെയ്‌തത് സ്‍ത്രീധന പീഡനം മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭര്‍ത്താവ് വിഷ്‌ണുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ലക്ഷ്‌മി ഭവനത്തില്‍ ഉത്തമന്‍,...
പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്...
രോഗബാധ 11,586, പോസിറ്റിവിറ്റി 10.59%, മരണം 135
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,382 ആണ്. ഇതിൽ രോഗബാധ 11,586 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 14,912 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 135 പേർക്കാണ്....








































