മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത എസ്‌ഐക്ക് മർദനം; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ എസ്‌ഐക്ക് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്‌ത പേരൂർക്കട എസ്ഐ നന്ദകൃഷ്‌ണയ്‌ക്ക് നേരെയാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. മർദനമേറ്റ എസ്‌ഐ പേരൂർക്കട ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ...
പണം കൊണ്ടുവന്നത് ബിജെപി നേതാക്കൾ പറഞ്ഞിട്ട്; കൊടകര കുഴൽപ്പണ കേസിൽ ധർമരാജന്റെ മൊഴി
തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി ധർമ്മരാജന്റെ മൊഴി. കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം കൊണ്ടു...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സിപിഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ്...
കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് യെല്ലോ അലര്‍ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കുന്നതിനിടെ, മറ്റൊരു മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്‌ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു....
കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ എത്തിച്ച പണം കൊടകരയിൽ മാത്രമല്ല സേലത്തും കവർച്ച ചെയ്യപ്പെട്ടു. സേലത്ത് നാലരക്കോടി രൂപയാണ്...
സംസ്‌ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
റേഷന്‍ കടകള്‍ വഴി എഎവൈ വിഭാഗത്തിന് ജൂലൈ 31, ഓഗസ്‌റ്റ് 2, 3 തീയതികളിലും...
ഒറ്റദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്‌സിൻ; കേന്ദ്രവാദം പൊളിച്ചടുക്കി കേരളത്തിന്റെ പുതിയ റെക്കോർഡ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ...
മണ്ണിടിച്ചിലിന് സാധ്യത; മൂന്നാർ സർക്കാർ കോളേജിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം
ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ...








































