ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്‌തമായ മഴയ്‌ക്കാണ് സാധ്യത.
മുന്നറിയിപ്പിനെ തുടർന്ന് തിങ്കളാഴ്‌ച...
കരുവന്നൂർ തട്ടിപ്പ്; തെറ്റ് മൂടിവെക്കുന്ന സംസ്‌കാരം സിപിഎമ്മിനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ചെയ്‌തത് വലിയ തെറ്റ് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം സർക്കാർ ഗൗരത്തോടെയാണ് കാണുന്നത്. പാർട്ടി പദവിയിലുള്ളവർ തെറ്റ് ചെയ്‌താൽ പോലും മൂടിവെക്കുന്ന സംസ്‌കാരം സിപിഎമ്മിനില്ല. കുറ്റവാളികൾ ഏത്...
നമ്പി നാരായണനെതിരെ കേസെടുക്കണമെന്ന് ഹരജി; വിധി 27ന്
തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി വിധി ജൂലൈ 27ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി...
കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ പഠനം നടത്തണം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമാണോ എന്ന്...
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയവ ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ,...
‘ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം ക്ഷമിക്കും’; ദേശീയപാതാ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയപാതാ അലൈന്‍മെന്റ് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച...
ജയിലിൽ ഭീഷണി; സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സരിത്തിന് ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
വിഷയം എൻഐഎ...
രോഗബാധ 17,518, പോസിറ്റിവിറ്റി 13.63%, മരണം 132
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,489 ആണ്. ഇതിൽ രോഗബാധ 17,518 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,067 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 132 പേർക്കാണ്....








































