Sun, Aug 16, 2026
35 C
Dubai

അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജിൽ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തുക. അതേസമയം, അനന്യയുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ...

നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...

ഇനി വഴിയിൽ യാത്രക്കാരെ വലക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സർവീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി സിഎംഡി അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി...

ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി

കൊച്ചി: ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ ആശുപത്രിക്ക് എതിരെ ആരോപണം ശക്‌തമാകുമ്പോൾ വിശദീകരണവുമായി റിനൈ മെഡിസിറ്റി അധികൃതർ. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിൽസയില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആരോഗ്യ...

മരംമുറി വിവാദം; റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴി രേഖപ്പെടുത്തി. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്‌ത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി...

രോഗബാധ 17,481, പോസിറ്റിവിറ്റി 11.97%, മരണം 105

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,45,993 ആണ്. ഇതിൽ രോഗബാധ 17,481 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 14,131 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 105 പേർക്കാണ്....

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്‌ച; അഫ്‌ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്‌ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്‌തിരുന്ന അഫ്‌ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്. അസം സ്വദേശിയായ...

‘രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കണം’; എകെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്നും ഒരു നിമിഷം പോലും തൽസ്‌ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രന്‍ രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും...
- Advertisement -