Sun, Aug 16, 2026
35 C
Dubai

എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും

കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്‍സ്ആപ്പിലൂടെ അപവാദ പ്രചാരണം...

കുണ്ടറ പീഡനക്കേസ്: റിപ്പോര്‍ട് തേടി ഡിജിപി; ഐജി ഹർഷിത അന്വേഷിക്കും

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിലൂടെ വിവാദമായ കുണ്ടറ പീഡന പരാതിയില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നൽകി. ദക്ഷിണ...

രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

കൊച്ചി: ഐഷ സുൽത്താനക്കെതിരെ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്‌റ്റർ ചെയ്‌തതിന്‌ പിന്നാലെ ഇവർ മൊബൈലിലെ...

പന്തീരാങ്കാവ് യുഎപിഎ കേസ്; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിജിത്ത് മാവോയിസ്‌റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മാവോയിസ്‌റ്റ് രേഖകൾ വിവർത്തനം...

രോഗബാധ 16,848, പോസിറ്റിവിറ്റി 11.91%, മരണം 104

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,431 ആണ്. ഇതിൽ രോഗബാധ 16,848 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,052 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 104 പേർക്കാണ്....

മന്ത്രി പദവി ദുരുപയോഗം ചെയ്‌ത എകെ ശശീന്ദ്രൻ രാജി വെക്കണം; വിഡി സതീശൻ

കൊല്ലം: സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രൻ മന്ത്രിസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി...

സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ശക്‌തമായതോ അതിശക്‌തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 22ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ജൂലൈ...

അവയവദാനം; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ അവയവ ദാനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം...
- Advertisement -