Sun, Aug 16, 2026
35 C
Dubai

ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബക്രീദ് ഇളവുകൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇളവുകൾ നൽകിയ...

ജയിലിൽ വീണ്ടും ഭീഷണിയെന്ന് സരിത്ത്; പരാതിയിൽ കോടതി വെള്ളിയാഴ്‌ച വിധി പറയും

കൊച്ചി: എൻഐഎ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് ശേഷവും ജയിലിൽ ഭീഷണി ഉണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ്‌ സരിത്ത് കുമാർ. പരാതിയിൽ എറണാകുളം എസിജെഎം കോടതിയും സരിത്തിന്റെ മൊഴിയെടുത്തു. എൻഐഎ കോടതിയിൽ നൽകിയ മൊഴിയിൽ...

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; പ്രതികരണവുമായി എകെ ശശീന്ദ്രന്‍

കൊല്ലം: സ്‍ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രന്‍. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശീന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പരാതിക്കാരിയുടെ അച്ഛൻ തന്റെ പാർടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം...

‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി

ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി

കോട്ടയം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ആശങ്കക്ക് വകയില്ലെന്ന് കേരള കോൺഗ്രസ് എം ചെയ‍ർമാൻ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ തീരുമാനമെടുത്തത്. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ചു...

ഷംസീറിനെതിരെ പറഞ്ഞാൽ എന്താ കുഴപ്പം? ഭീഷണിക്കത്തിൽ പ്രതികരിച്ച് കെകെ രമ

കണ്ണൂർ: മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും വധഭീഷണി മുഴക്കിക്കൊണ്ട് വന്ന കത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. എഎൻ ഷംസീര്‍ എംഎല്‍എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കള്‍...

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ...

ടിപിയുടെ മകന് വധഭീഷണി; കത്ത് എത്തിയത് കെകെ രമയുടെ എംഎല്‍എ ഓഫിസിൽ

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമടെയും മകന് വധഭീഷണി. കെകെ രമയുടെ എംഎല്‍എ ഓഫിസ് വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു...
- Advertisement -